കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ
മനാമ: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടത്തിെൻറ ബഹ്റൈൻ ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ സൈൻ കൊയിലാണ്ടി, ജസീർ കാപ്പാട് എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: സുരേഷ് തിക്കോടി, സൈൻ കൊയിലാണ്ടി (രക്ഷാധികാരികൾ), ഗിരീഷ് കാളിയത്ത് (പ്രസി.), ജബ്ബാർ കുട്ടീസ് (വർക്കിങ് പ്രസി.), ഹരീഷ് പി.കെ. (വൈസ് പ്രസി.), ഹനീഫ് കടലൂർ (ജന. സെക്ര.), തൻസീൽ മായൻവീട്ടിൽ (വർക്കിങ് സെക്ര.), നദീർ കാപ്പാട് (ജോ. സെക്ര.), നൗഫൽ നന്തി (ട്രഷ.), രാകേഷ് പൗർണമി (വർക്കിങ് ട്രഷ.), ജെ.പി.കെ. തിക്കോടി (ചാരിറ്റി കൺ.), ആബിദ് കുട്ടീസ് (പ്രോഗ്രാം കൺ.), ശിഹാബ് പ്ലസ് (മീഡിയ). ഫൈസൽ ഇയഞ്ചേരി, കൊച്ചീസ് മുഹമ്മദ്, ഷെഫീൽ യൂസഫ്, ലത്തീഫ് കൊയിലാണ്ടി, പ്രജീഷ് തിക്കോടി, അജിനാസ് ഇല്ലിക്കൽ, ജ്യോതിഷ് പണിക്കർ, രാജേഷ് ഇല്ലത്ത്, വി.കെ. നസ്റുദ്ദീൻ, ഇല്യാസ് കൈനോത്ത്, റാഷിദ് കെ.ടി.വി, പി.വി. ഷഹദ്, കെ.വി. ഷഹീർ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ). കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ സ്ഥാപക അംഗങ്ങളായ റഫീക്ക് തയ്യിൽ, വി.എൻ. ബിജു, തസ്നീം ജന്നത്ത്, റാഷിദ് ആംബ്സ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.