ഐ.​വൈ.​സി.​സി ബ​ഹ്റൈ​ൻ ഷു​ഹൈ​ബ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഐ.​വൈ.​സി.​സി ബ​ഹ്റൈ​ൻ ഷു​ഹൈ​ബ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ഷു​ഹൈ​ബ് എ​ട​യ​ന്നൂ​രി​ന്റെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ ഐ.​വൈ.​സി.​സി മ​നാ​മ ഏ​രി​യ ക​മ്മി​റ്റി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. മ​നാ​മ എം.​സി.​എം.​എ ഹാ​ളി​ൽ​വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി ഏ​രി​യ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ജ​സീ​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്റ് റി​ച്ചി ക​ള​ത്തൂ​രേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ടി​ന്റെ ന​ന്മ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സി.​പി.​എ​മ്മി​ന്റെ അ​ക്ര​മ രാ​ഷ്ട്രീ​യം ഒ​രു നി​ല​ക്കും ന്യാ​യീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. സി.​പി.​എ​മ്മി​ന്റെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​കൊ​ണ്ട് ഇ​നി​യും മ​റ്റൊ​രു ജീ​വ​ൻ കൂ​ടി ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​ക​രു​തെ​ന്ന് ച​ട​ങ്ങി​ൽ നേ​താ​ക്ക​ൾ ഓ​ർ​മി​പ്പി​ച്ചു.

2018ൽ ​ന​ട​ന്ന ആ ​ക്രൂ​ര​മാ​യ സം​ഭ​വം ഇ​ന്നും കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന്റെ മ​ന​സ്സാ​ക്ഷി​യെ വേ​ദ​നി​പ്പി​ക്കു​ന്ന ഓ​ർ​മ​യാ​ണ്. സി.​പി.​എ​മ്മി​ന്റെ ഇ​ത്ത​രം കൊ​ല​പാ​ത​ക-​ആ​ക്ര​മ​ണ ശൈ​ലി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷ​മാ​ണ് നാ​ടി​ന് ആ​വ​ശ്യ​മെ​ന്നും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ല​ത്തീ​ഫ് കോ​ളി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ് ബേ​സി​ൽ നെ​ല്ലി​മ​റ്റം അ​നു​സ്മ​ര​ണ പ്ര​സം​ഗ​വും ന​ട​ത്തി.

ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി, മെം​ബ​ർ​ഷി​പ് ക​ൺ​വീ​ന​ർ ജ​മീ​ൽ ക​ണ്ണൂ​ർ, മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി, മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ഷം​ഷാ​ദ് കാ​ക്കൂ​ർ, ഹി​ദ്ദ് ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് പ​ന്മ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി റോ​ഷ​ൻ ആ​ന്റ​ണി സ്വാ​ഗ​ത​വും ഏ​രി​യ ക​മ്മി​റ്റി ട്ര​ഷ​റ​ർ ഫി​ജി​ഹാ​സ് ച​ട​ങ്ങി​ന് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - IYCC Bahrain organizes Shuhaib memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.