ഐ.​സി.​എ​ഫ് പ്ര​തി​നി​ധി​ക​ൾ ശാ​ഫി സ​ഖാ​ഫി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ശാ​ഫി സ​ഖാ​ഫി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

മ​നാ​മ: ഐ.​സി.​എ​ഫ് പ്ര​കാ​ശ​തീ​രം പ​രി​പാ​ടി​യി​ൽ ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണ​ത്തി​നാ​യി ബ​ഹ്റൈ​നി​ലെ​ത്തി​യ പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ ശാ​ഫി സ​ഖാ​ഫി മു​ണ്ട​മ്പ്ര​ക്ക് ബ​ഹ്റൈ​ൻ ഇ​ന്റ​ർ നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ നേ​താ​ക്ക​ളാ​യ കെ.​സി സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി, അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ, ശ​മീ​ർ പ​ന്നൂ​ർ, മു​സ്ത​ഫ ഹാ​ജി ക​ണ്ണ​പു​രം, ശി​ഹാ​ബു​ദ്ദീ​ൻ സി​ദ്ദീ​ഖി, റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, മു​ഹ​മ്മ​ദ് ഹാ​ജി,, സ​മ​ദ് കാ​ക്ക​ട​വ്, നൗ​ഷാ​ദ് മു​ട്ടു​ന്ത​ല, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, അ​ബ്ദു​ല്ല ര​ണ്ട​ത്താ​ണി, ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റ​മ​ദാ​ൻ വി​ശു​ദ്ധി​യു​ടെ മാ​സം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന ഐ.​സി.​എ​ഫ് റ​മ​ദാ​ൻ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണം ഇ​ന്നും നാ​ളെ​യു​മാ​യി മു​ഹ​റ​ഖ് സ​യാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണം ഇ​ന്ന് സ​മാ​പി​ക്കും.

Tags:    
News Summary - Shafi Sakhafi was given a reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.