റോയൽ അക്കാദമി  ഒാഫ്​ പോലീസ്​  (ആർ.എ.പി)  10 ാം സമ്മർക്യാമ്പ്​  തുടരുന്നു

മനാമ: റോയൽ അക്കാദമി ഒാഫ്​ പോലീസ്​ (ആർ.എ.പി) 10 ാം സമ്മർക്യാമ്പ്​ തുടരുന്നു. വിദ്യാഭ്യാസ പരിപാടികളും വിവിധ ശിൽപ്പശാലകളും ക്യാമ്പി​​​െൻറ ഭാഗമായി നടന്നുവരുന്നുണ്ട്​. വായനയെയും കഥപറയൽ കഴിവിനെയും വളർത്താനുള്ള പരിപാടിയും കഴിഞ്ഞ ദിവസം നടന്നു. 
തംകീ​​​െൻറ സഹകരണ​ത്തോടെയാണ്​ കഴിഞ്ഞ ദിവസം ക്യാമ്പിൽ വ്യക്തിത്വ വികാസം, സർഗാത്​മകത എന്നിവയിൽ  പരിപാടികൾ നടന്നത്​. 
 

Tags:    
News Summary - summer camp-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.