ഡ്രൈവർമാരുടെ കൂട്ടായ്മ നടത്തിയ നോമ്പുതുറയിൽ നിന്ന്
Posted On
date_range Updated On
date_range ഹൗസ് ഡ്രൈവേഴ്സ് കൂട്ടായ്മ നോമ്പുതുറ നടത്തി
മനാമ: വെസ്റ്റ് റിഫ ബുക്ക് വാറയിലെ മലയാളി ഹൗസ് ഡ്രൈവർമാരുടെ കൂട്ടായ്മ വിഭവ സമൃദ്ധമായ നോമ്പുതുറ നടത്തി. അൽഷാമലി റോഡിലെ വീട്ടുമുറ്റത്തെ ഗാർഡനിൽ നടന്ന നോമ്പു തുറക്ക് കൂട്ടായ്മ ഭാരവാഹികളായഷാഹുൽ ഹമീദ് തോടന്നൂർ, റിയാസ് മടത്തറ, ഉമ്മർ മൂരിക്കുന്നനൂത്ത്, നൂഹ് ഖാൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.