ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്' ഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കെടുത്തവർ

'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്' ഇഫ്താർ കിറ്റ് വിതരണം ചെയ്തു

മനാമ: "കാരുണ്യത്തിന്റെ മാസം" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച 'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്' സാമൂഹിക സഹായ ഡ്രൈവിന്‍റെ ഭാഗമായി എക്സിബിഷൻ റോഡ് ഏരിയയിലെ ഇരുന്നൂറോളം വരുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്തു.

ബഹ്‌റൈൻ പാർലമെൻ്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ഭക്ഷണ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അധ്വാനിക്കുന്ന വിഭാഗങ്ങൾക്കും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യ സംരംഭം സംഘടിപ്പിച്ചത്.

Tags:    
News Summary - 'Lights of Kindness' Iftar Kit Distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.