ഇബ്നു അൽ-ഹൈതം സ്കൂളിലെ വിദ്യാർഥികൾ ദണ്ഡി യാത്ര നടത്തിയപ്പോൾ
Posted On
date_range Updated On
date_range ഇബ്ന അൽ-ഹൈതം സ്കൂളിലെ വിദ്യാർഥികൾ ദണ്ഡി യാത്ര നടത്തി
മനാമ: ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇബ്നു അൽ-ഹൈതം ഇസ്ലാമിക് സ്കൂളിലെ വിദ്യാർഥികൾ ദണ്ഡി മാർച്ച് നടത്തി. സത്യം, സമാധാനം, ശുചിത്വം എന്നിവ ഉയർത്തിപ്പിടിക്കുമെന്ന് അവർ പ്രതിജ്ഞയെടുത്തു. ഗാന്ധിജിയുടെ സ്വച്ഛ് ഭാരത് ദർശനത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ക്ലാസ് മുറികളിലും ഇടനാഴികളിലും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.