?????? ???????? ????????

സജീവ സാന്നിധ്യമായി  ‘ഗൾഫ്​ മാധ്യമ’വും

മനാമ: പുസ്​തകോത്സവ ഹാളിൽ സജീവ സാന്നിധ്യമായി പ്രവാസി മലയാളികളുടെ പ്രിയ പത്രമായ ‘ഗൾഫ്​ മാധ്യമ’വും. ‘ഗൾഫ്​ മാധ്യമം’ പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടുത്തുന്ന സ്​റ്റാളാണ്​ ഒരുക്കിയിട്ടുള്ളത്. സ്​റ്റാൾ സന്ദർശിക്കുന്നവർക്ക്​ ‘ഗൾഫ്​ മാധ്യമം’ വരിക്കാരാകുന്നവർക്ക്​ സവിശേഷ ഒാഫർ ലഭ്യമാണ്​. 35 ദിനാർ നൽകി വാർഷിക വരിക്കാരാകുന്നവർക്ക്​ 70 ദിനാറി​​െൻറ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒാഫറാണ്​ ഇവിടെ നൽകുന്നത്​. ഒരു വർഷം പത്രം ലഭിക്കുന്നതിനു​പുറമെ, 20 ദിനാറി​​െൻറ ഷറഫ്​ ഡി.ജി ഷോപ്പിങ്​ വൗച്ചർ, ടൈറ്റൻ ലേഡീസ്​ വാച്ച്​, അഞ്ചു ദിനാറി​​െൻറ ‘ഫുഡ്​ സിറ്റി’ വൗച്ചർ എന്നിവയും ഒരു വർഷം സൗജന്യമായി ‘കുടുംബം’ മാസികയും ലഭിക്കും. ഇൗ പദ്ധതിയിൽ വരിക്കാരാകുന്നവർക്ക്​ ലക്കി ഡ്രോയിലൂടെ ഫിലിപ്​സി​​െൻറ 40 ഇഞ്ച്​ എൽ.ഇ.ഡി ടെലിവിഷൻ ​ലഭിക്കാനും അവസരമുണ്ട്​.
Tags:    
News Summary - stall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.