സെന്റ് മേരീസ് സൺഡേ സ്കൂള്‍ ദിനത്തില്‍ ഗ്രൂപ് ചാമ്പ്യന്മാര് സൺഡേ സ്കൂൾ- ദേവാലയ ഭാരവാഹികള്‍ക്കൊപ്പം
Posted On
date_range Updated On
date_range സെന്റ് മേരീസ് സൺഡേ സ്കൂള്‍ ദിനം ആഘോഷിച്ചു
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ‘സൺഡേ സ്കൂള്‍ ദിനം’ സമുചിതമായി ആഘോഷിച്ചു.
പഠന മികവിലും മറ്റ് കലാമത്സരങ്ങളിലും വിജയികളായവര്‍ക്കും ഗ്രൂപ് ചാമ്പ്യന്മാര്ക്കും സമ്മാനങ്ങള്‍ നല്കി.
കത്തീഡ്രല്‍ സഹ വികാരി ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, ട്രസ്റ്റി റോയി ബേബി, ആക്ടിങ് സെക്രട്ടറി മാത്യൂസ് നൈനാന്, സൺഡേ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ജോര്‍ജ് വര്‍ഗീസ് അസി.ഹെഡ്മിസ്ട്രസ് ഡാർലി റെബേക്ക കോശി, സ്റ്റാഫ് സെക്രട്ടറി അനീഷ് ഡാനിയേൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.