ന്യൂ ഹൊറൈസൺ സ്കൂളിൽ നടന്ന കായികമേളയിൽനിന്ന്
Posted On
date_range Updated On
date_range എൻ.എച്ച്.എസിൽ കായികമേള
മനാമ: ന്യൂ ഹൊറൈസൺ സ്കൂളിലെ വാർഷിക കായിക മേള ഇന്റർസ്കൂൾ മത്സരങ്ങൾക്കൊപ്പം സിഞ്ചിലെ അഹ്ലി ക്ലബിൽ നടത്തി. മേള ഡോ. മുഹമ്മദ് ഫൗസി ഉദ്ഘാടനം ചെയ്തു.
ഇന്റർസ്കൂൾ മത്സരങ്ങളിൽ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. വിധ കായിക ഇനങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മാനേജിങ് ഡയറക്ടർ ജോയ് മാത്യൂസും വൈസ് പ്രിൻസിപ്പൽ വന്ദന സതീഷും വിജയികളെ അഭിനന്ദിച്ചു. കിന്റർഗാർട്ടൻ മത്സരങ്ങൾക്ക് നിഷ രാജേഷ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.