മനാമ: നാട്ടുകൂട്ടം അവതരിപ്പിച്ച ‘ഡെത്ത് ഓഫ് സൊ ആൻഡ് സൊ’ വിെൻറ ആദ്യ പ്രദർശനം ബഹ്റ ൈൻ ഹൂറയിലെ അഷ്റഫ്സ് ഹാളിൽ നടന്നു. നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ മുഖ്യാതിഥിയായിരുന്നു. രാംഗോപാൽ മേനോൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിെൻറ അണിയറ പ്രവർത്തകർ കൂടുതലും ബഹ്റൈനികളായിരുന്നു.
നിർമാതാക്കളായ ജോർജ് തരകൻ, ഹരിദാസ് കൃഷ്ണൻ, പ്രശാന്ത് മേനോൻ,രാംഗോപൽ മേനോൻ തുടങ്ങിയവരും സഹ നിർമാതാവായ വിനോദ് ദാസും ചടങ്ങിൽ സംബന്ധിച്ചു. ചിത്രത്തിൽ സഹകരിച്ചവർക്കുള്ള ഉപഹാരങ്ങൾ ബാലചന്ദ്രമേനോൻ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.