മനാമ: ബഹ്റൈൻ രാജകുടുംബത്തിലെ ശൈഖ് ഇൗസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും മാതാവ് ശൈഖ ഹല ബിന്ദ് ദുഅജ് അൽ ഖലീഫ അന്തരിച്ചു. റോയൽ കോർട്ട് വാർത്തകുറിപ്പിലാണ് മരണവിവരം ലോകത്തെ അറിയിച്ചത്.
الديوان الملكي ينعي صاحبة السمو الشيخة هالة بنت دعيج آل خليفة | وكالة أنباء البحرين https://t.co/Qy1J0gKrgh
— وكالة أنباء البحرين (@bna_ar) June 9, 2018
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തും, അബൂദബി കിരീടാവകാശി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടക്കമുള്ളവർ ശൈഖ ഹലയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
#رئيس_الدولة ونائبه ومحمد بن زايد يهنئون #رئيس_البرتغال باليوم الوطني لبلاده.#وامhttps://t.co/5G8iA6Q5Qa pic.twitter.com/XamxOBzaga
— وكالة أنباء الإمارات (@wamnews) June 10, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.