മനാമ: ബഹ്‌റൈനും സൗദിയിലെ റിയാദിനും ഇടയിലുള്ള വിമാന സർവിസുകൾ 2026 മെയ് 14 മുതൽ പുനരാരംഭിക്കുന്നതായി സൗദി എയർലൈൻസ് അറിയിച്ചു. എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള സർവിസുകൾ ഇപ്പോൾ പൂർണ്ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും യാത്രക്കാർക്ക് സാധാരണ രീതിയിൽ ബുക്കിംഗ് നടത്താമെന്നും വിമാനക്കമ്പനി വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി +973 6500 5665 അല്ലെങ്കിൽ +973 1721 1550 എന്നീ നമ്പറുകളിലോ BAHTZSV@saudia.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.