മന്ത്രി ബിന്ദുകൃഷ്ണക്ക് കൊല്ലം പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ സംഘടനാ സുവനീർ കൈമാറുന്നു

മന്ത്രി ബിന്ദുകൃഷ്ണയെ കെ.പി.എ ഭാരവാഹികള്‍ സന്ദര്‍ശിച്ചു

മനാമ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനിലെത്തിയ മന്ത്രിയും, കൊല്ലം എം.എല്‍.എയുമായ ബിന്ദുകൃഷ്ണയെ കൊല്ലം പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

ബഹ്‌റൈന്‍ കുടുംബ സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടിക്ക് അതിഥി യായാണ്‌ മന്ത്രി എത്തിയത്. കൊല്ലം മണ്ഡലത്തിലെയും പ്രവാസി വിഷയങ്ങളും കൂടിക്കാഴ്ചയില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ കൊല്ലം, ഓര്‍ഗനൈസിംഗ് സെക്രട്ടറി അനൂപ്‌ തങ്കച്ചന്‍, അസിസ്റ്റന്റ്റ് ട്രഷറര്‍ സിദ്ധിക് ഷാന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മന്ത്രിക്കു കെപിഎ യുടെ ആദരവും, സംഘടനാ സുവനീറും കൈമാറി.

Tags:    
News Summary - KPA Office Bearers Meet Minister Bindukrishna in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.