സാം​സ കി​ഡ്സ്‌ വി​ങ് സ്ഥാ​നാ​രോ​ഹ​ണം നാ​ളെ

മ​നാ​മ: സാം​സ സാം​സ്‌​കാ​രി​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാം​സ കി​ഡ്സ്‌ വി​ങ് 2025 ക​മ്മി​റ്റി സ്ഥാ​നാ​രോ​ഹ​ണം നാ​ളെ ക​ല​വ​റ പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ക്കും. ച​ട​ങ്ങി​ൽ റ​വ. ഫാ​ദ​ർ അ​നൂ​പ് സാം ​ന​യി​ക്കു​ന്ന മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും കു​ട്ടി​ക​ളു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​ന​വും കൂ​ടാ​തെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ചി​ൽ​ഡ്ര​ൻ​സ് വി​ങ് ക​ൺ​വീ​ന​ർ മ​നീ​ഷ് പൊ​ന്നോ​ത്തും മ​റ്റു ഭാ​ര​വാ​ഹി​ക​ളും അ​റി​യി​ച്ചു.

Tags:    
News Summary - Samsa Kids Wing inauguration tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-06 04:12 GMT