റവ. ബിജു ജോണിനും കുടുംബത്തിനും വിമാനത്താവളത്തിൽ സ്വീകരണം നൽകുന്നു
Posted On
date_range Updated On
date_range റവ. ബിജു ജോണിന് സ്വീകരണം നൽകി
മനാമ: ബഹ്റൈൻ മാർത്തോമ ഇടവക വികാരിയായി നിയമിതനായെത്തിയ റവ. ബിജു ജോണിനും കുടുംബത്തിനും ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഇടവക സഹ വികാരി റവ. ബിബിൻസ് മാത്യൂസ് ഓമനലി, സെന്റ്. പോൾസ് മാർത്തോമ ഇടവക വികാരി റവ. മാത്യു ചാക്കോ, ഇടവക ചുമതലക്കാർ, കൈസ്ഥാന സമിതി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.