Posted On
date_range Updated On
date_range റഫ ഈദ്ഗാഹ് ഒരുക്കങ്ങൾ വിലയിരുത്തി
മനാമ: റിഫ ലുലു ഹൈപർ മാർക്കറ്റിന് സമീപം സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ സെന്റർ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് ഒരുക്കങ്ങൾ വിലയിരുത്തുകയും സംഘാടനത്തിനായി സ്വാഗത സംഘം രൂപീകരിക്കുകയും ചെയ്തു. അബ്ദുറഹ്മാൻ മുല്ലങ്കോത്ത് ചെയർമാനായും റഹീസ് മുല്ലങ്കോത്ത് നവാസ് ഓപി കൺവീനർമാരായും ജോയന്റ് കൺവീനർ: നസീഫ് ടി.പി, റിഫ്ഷാദ്, അബ്ദുൽ ഷുക്കൂർ. വെന്യു അറേഞ്ച്മെന്റ്: നവാഫ് ടി.പി, ഹിഷാം മുള്ളങ്കോത്ത്, ഫൈസൽ കളരിക്കണ്ടി, റഫ്രഷ്മെന്റ്: നബാസ് ഓ.പി, ഇസ്മായിൽ മുയിപ്പോത്ത്. ലേഡീസ് കേർ: സീനത്ത് സൈഫുല്ല, നസീമ സുഹൈൽ, നാസില നാഷിത ടിപി, ആമിന നവാഫ് ആലിയ സന എന്നിവരേയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.