ഖുർആൻ വിജ്ഞാന പരീക്ഷയിൽ ഒന്നാം സ്ഥാനം ഫൗസിയ സജീർ, രണ്ടാം സ്ഥാനം ടി.ടി മൊയ്​തീൻ ​കോയ, മൂന്നാം സ്ഥാനം മെഹ്‌റ മൊയ്തീൻ, ജുവൈരിയ പത്തറക്കൽ, ശിഫ സാബിർ

ഖുർആൻ വിജ്ഞാന പരീക്ഷ; വിജയികളെ പ്രഖ്യാപിച്ചു

മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്കിളിന്‍റെ ആഭിമുഖ്യത്തിൽ ഖുർആനിലെ അൽ അൻകബൂത്ത് അധ്യായത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച വിജ്ഞാന പരീക്ഷയിൽ ഫൗസിയ സജീർ ഒന്നാം സ്ഥാനം നേടി. ടി.ടി മൊയ്​തീൻ കോയ രണ്ടാം സ്ഥാനവും മെഹ്​റ മൊയ്‌തീൻ, ജുവൈരിയ പത്തറക്കൽ, ശിഫ സാബിർ എന്നിവർ മൂന്നാം സ്ഥാനവും നേടി.

റുബീന നൗഷാദ്​, സിറാജ്​ വെണ്ണാറൊടി, സോന സക്കരിയ, സാബിർ വട്ടപ്പറമ്പിൽ, റഫീഖ്​ മണിയറയിൽ, അശ്​റഫ്​ അലി എം.ജി, നൗഷാദ്​ വി.പി, സൽമ സലീം, ഹേബ നജീബ്​, ഉമ്മു അമ്മാർ, മുഹമ്മദ്​ ഷാജി, സുബൈദ കെ.വി എന്നിവർ എ പ്ലസ്​ കരസ്​ഥമാക്കി. ഓൺലൈനായി സംഘടിപ്പിച്ച പരീക്ഷക്ക്​ സക്കീർ ഹുസൈൻ, സഈദ് റമദാൻ നദ്‌വി, ജമാൽ നദ്‌വി, സജീർ കുറ്റ്യാടി, യൂനുസ് സലീം നേതൃത്വം നൽകി.

Tags:    
News Summary - Quran knowledge test; winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.