സാന്‍റ്​വിച്ചുകൾക്കും വില വർധന

മനാമ: വിലക്കുറവിൽ ലഭിച്ചിരുന്ന സാന്‍റ്​വിച്ചുകൾക്കും വില വർധിക്കുന്നത്​ ജീവിതം കൂടുതൽ ചിലവേറിയതാക്കുമെന്ന്​ പൊതുജനാഭിപ്രായം. സാധാരണക്കാർ കഴിക്കുന്ന താമിയ, ലിവർ സാന്‍റ്​വിച്ചുകൾക്ക്​ ഇതുവരെ ഒന്നിന്​ 200 ഫിൽസായിരുന്നുവെങ്കിൽ ഇപ്പോഴത്​ 300 ഫിൽസായി ഉയർന്നിട്ടുണ്ട്​. ലിവർ സാന്‍റ്​ വിച്ചിന്​ 350 മുതൽ 400 ഫിൽസ്​ വരെയും ചിലയിടങ്ങളിൽ ഈടാക്കുന്നുണ്ട്​. എണ്ണയടക്കമുള്ള ഭക്ഷ്യ വസ്​തുക്കൾക്ക്​ വില വർധിച്ച പശ്ചാത്തലത്തിലാണ്​ സാന്‍റ്​ വിച്ച്​ മേഖലയിലും വില വർധന ഏർപ്പെടുത്തിയത്​. 

Tags:    
News Summary - Price increase for sandwiches too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.