പ്രദീപ് കുമാർ അനുശോചന യോഗത്തിൽനിന്ന്
മനാമ: ആശകളും സ്വപ്നങ്ങളും പാതിവഴിയിൽ ഓർമയാക്കി അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സോദരൻ പ്രദീപിന്റെ നിര്യാണത്തിൽ ബഹ്റൈൻ തൃശൂർ കുടുംബം അനുശോചനം രേഖപ്പെടുത്തി. മനാമ കെ.സിറ്റിയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അനൂപ് ചുങ്കത്ത്, ജോയന്റ് സെക്രട്ടറി ജതീഷ് നന്തിലത്ത്, ട്രഷറർ നീരജ് ഇളയിടത്ത്, എന്റർടൈൻമെന്റ് സെക്രട്ടറി നിജേഷ് മാള, ഷാജഹാൻ കരുവന്നൂർ, ആരിഫ് പോർക്കുളം, വിജയകുമാർ ലേഡീസ് വിങ്ങിനുവേണ്ടി ജോയ്സി സണ്ണി, പ്രസീത ജതീഷ് എന്നിവരും സംസാരിച്ചു. ഇവർക്കു പുറമെ ബി.ടി.കെ അംഗങ്ങളും ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.