പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് യു​നൈ​റ്റ​ഡ് ക​പ്പ് 2K24 പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് യു​നൈ​റ്റ​ഡ് ക​പ്പ് 2K24 പോ​സ്റ്റ​ർ പ്ര​കാ​ശ​നം

മ​നാ​മ: പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ൺ 20ന് ​അ​ൽ അ​ഹ്‌​ലി ക്ല​ബ്‌ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് യു​നൈ​റ്റ​ഡ് ക​പ്പ് 2K24 സീ​സ​ൺ വ​ൺ പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് ക​ലാ​വേ​ദി ഒ​രു​ക്കി​യ ഈ​ദ് വി​ഷു ആ​ഘോ​ഷ ച​ട​ങ്ങി​ൽ വെ​ച്ച് റ​സാ​ഖ് ബാ​ബു വ​ല്ല​പ്പു​ഴ​ക്ക് പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് ഗ്ലോ​ബ​ൽ ഐ.​ടി കോ​ഓ​ഡി​നേ​റ്റ​ർ ഫ​ഹ​ദ് പൊ​ന്നാ​നി​ക്ക് പോ​സ്റ്റ​ർ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

വേ​ദി​യി​ൽ ബാ​ല​ൻ ക​ണ്ട​ന​കം, മു​ഹ​മ്മ​ദ്‌ മാ​റ​ഞ്ചേ​രി, സ​ദാ​ന​ന്ദ​ൻ ക​ണ്ണ​ത്ത്, ഫ​സ​ൽ പി. ​ക​ട​വ്, ഷ​ഫീ​ഖ് പാ​ല​പ്പെ​ട്ടി, പി.​ടി അ​ബ്ദു​റ​ഹ്മാ​ൻ, ഹ​സ​ൻ വി.​എം മു​ഹ​മ്മ​ദ്‌, ന​സീ​ർ പൊ​ന്നാ​നി, റം​ഷാ​ദ് റ​ഹ്മാ​ൻ, മു​സ്ത​ഫ കൊ​ള​ക്കാ​ട്, ഷ​മീ​ർ പു​തി​യി​രു​ത്തി, ശ​റ​ഫു​ദ്ദീ​ൻ വി.​എം, അ​ലി കാ​ഞ്ഞി​ര​മു​ക്ക്, മാ​ജി​ദ്, സൈ​ത​ല​വി, ന​ബീ​ൽ എം.​വി, ബാ​ബു എം.​കെ, മു​ജീ​ബ് വെ​ളി​യം​കോ​ട്, അ​ക്ബ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - PCWF United Cup 2K24 Poster Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.