കോവിഡ്​: പാലക്കാട്‌ സ്വാദേശി ബഹ്‌റൈനിൽ നിര്യാതനായി

മനാമ: പാലക്കാട്‌ ജില്ലയിലെ കൊപ്പം മുളയങ്കാവ് സ്വദേശി മണ്ണാർകുന്നത്ത് അബ്​ദുൽ ജബ്ബാർ (44) ബഹ്‌റൈനിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ബി.ഡി.എഫ് ഹോസ്​പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ്​ മരണം.

22 വർഷത്തോളമായി ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ഹൂറയിലെ കഫ്റ്റീരിയയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ കെ.എം.സി.സി ബഹ്‌റൈൻ മയ്യത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

Tags:    
News Summary - palakkadu native died in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.