മനാമ: പടവ് കുടുംബ വേദി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു. ഓൺലൈനായി നടത്തുന്ന ക്വിസ് മത്സരത്തിന്റെ ലിങ്ക് ഓപൺ ചെയ്ത് പ്രായഭേദമന്യേ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാത്രി എട്ടിന് തുടങ്ങി ഒമ്പതിന് മത്സരം അവസാനിക്കും. ബഹ്റൈൻ പ്രവാസികൾക്ക് മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. കൂടുതൽ വിവരങ്ങൾക്ക്:സുനിൽ ബാബു, 33532669,മുസ്തഫ പട്ടാമ്പി 37740774, ഉമ്മർ പാനായിക്കുളം 39990263.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.