??? ?????? ???? ?????????????????? ????????? ?????? ????? ??????? ???????

ഹോം ഇലക്​ട്രോണിക്​സിൽ  വൻ ഒാഫറുകൾ

മനാമ: ഇൗസ ടൗണിലെ ഹോം ഇലക്​ട്രോണിക്​സിൽ നടക്കുന്ന വാർഷിക വിൽപന മേളയിൽ വൻ ഒാഫറുകൾ. വിവിധ ഉൽപന്നങ്ങൾക്ക്​ 70 ശതമാനം വരെ വിലക്കുറവ്​ ലഭ്യമാണ്​. കളിപ്പാട്ടങ്ങൾക്ക്​ നവംബർ 25വരെ 50 ശതമാനം വിലക്കുറവുണ്ട്​. കുക്കിങ്​ റെയ്​ഞ്ചിന്​ നവംബർ 30 വരെ 25 ശതമാനം ഇളവ്​ ലഭിക്കും. 
പെർഫ്യൂമുകൾ, സ്​മാർട്​ അപ്ലയൻസസ്​ തുടങ്ങിയവക്കും ഒാഫറുണ്ട്​. സാധനങ്ങൾ  വീട്ടിലെത്തു​േമ്പാൾ പണം കൊടുക്കാവുന്ന സൗകര്യവും ലഭ്യമാണ്​.
വിവരങ്ങൾക്ക്​ 17878888, 33314288 എന്നീ നമ്പറുകളിൽ വിളിക്കാം. 
Tags:    
News Summary - offer home electronics bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.