ടി.എം.സി.എ ഭാരവാഹികൾ കേരള നിയമസഭ സ്പീക്കറെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ടി.എം.സി.എ ഭാരവാഹികൾ കേരള നിയമസഭ സ്പീക്കറെ സന്ദർശിച്ചു
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ തലശ്ശേരി നിയമ സഭാംഗവും കേരള നിയമസഭ സ്പീക്കറുമായ എ.എൻ. ഷംസീംറിനെ തലശ്ശേരി മാഹി കൾചറൽ അസോസിയേഷൻ ഭാരവാഹികളായ ഫുഹാദ് കെ.പി, സാദിഖ് കുഞ്ഞിനെല്ലി, വി.പി. ശംസുദ്ദീൻ, നവാസ്, ഷമീം കാത്താണ്ടി, ഫിറോസ് മാഹി, ഐമൻ സാദിഖ് എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.