ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ​ണി​ത മ​ത്സ​ര​ത്തി​ൽ മി​ക​ച്ച നേ​ട്ടം

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഗ​ണി​ത​മ​ത്സ​ര​ത്തി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു. സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്‌​കൂ​ളി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഗ​ണി​ത​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ഹി​ബ പി. ​മു​ഹ​മ്മ​ദ് ‘മാ​ത്‍സ് വി​സാ​ർ​ഡ്’ കി​രീ​ടം നേ​ടി. ബ​ഹ്‌​റൈ​നി​ലെ 15 സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി മ​ത്സ​ര​ത്തി​നെ​ത്തി​യ 192 പേ​രെ പി​ന്ത​ള്ളി​യാ​ണ് ഹി​ബ കി​രീ​ടം നേ​ടി​യ​ത്.

ഇ​ന്ത്യ​ൻ സ്‌​കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​ഹി​ത് യെ​ഡ്‌​ല ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​ന​ത്തോ​ടെ ഫൈ​ന​ൽ റൗ​ണ്ടി​ലെ​ത്തി സ്കൂ​ൾ ടോ​പ്പ​ർ ബ​ഹു​മ​തി നേ​ടി. ഹി​ബ​യും സം​ഹി​തും ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും മാ​ർ​ഗ​ദ​ർ​ശ​നം ന​ൽ​കി​യ എ​ല്ലാ ഗ​ണി​ത അ​ധ്യാ​പ​ക​രെ​യും വി​ശി​ഷ്യ അ​നി​ത ഷാ​ജ​ൻ, സ്റ്റെ​ല്ല മേ​രി, ബി​നി രാ​ജ് എ​ന്നി​വ​രെ​യും ഗ​ണി​ത വ​കു​പ്പ് മേ​ധാ​വി ബി​ജോ തോ​മ​സ് അ​ഭി​ന​ന്ദി​ച്ചു. ആ​ക്ടി​വി​റ്റീ​സ് ഹെ​ഡ് ടീ​ച്ച​ർ ശ്രീ​ക​ല നാ​യ​ർ സ്‌​കൂ​ളി​ന്റെ പ​ങ്കാ​ളി​ത്തം ഏ​കോ​പി​പ്പി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്‌​ലി​ൻ തോ​മ​സ് ട്രോ​ഫി സ​മ്മാ​നി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​ണി​ത പ​രി​ശീ​ല​നം ന​ൽ​കി​യ അ​ധ്യാ​പ​ക​ർ​ക്കും ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ ഹൃ​ദ​യം​ഗ​മ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Indian school students excel in math competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT