അ​ൽ ഹി​ദാ​യ സെ​ന്റ​ർ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ്

അ​ൽ ഹി​ദാ​യ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: അ​ൽ ഹി​ദാ​യ സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ 125 ഓ​ളം പേ​ർ ര​ക്തം ന​ൽ​കി. അ​ൽ ഹി​ദാ​യ ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് സ്വ​ലാ​ഹ് ബു ​ഹ​സ്സ​ൻ ക്യാ​മ്പ് ഉ​ൽ​ഘാ​ട​നം ചെ​യ്തു. ഹം​സ കെ. ​ഹ​മ​ദ്, വി. ​പി. അ​ബ്ദു റ​സാ​ഖ്, എം.​എം. രി​സാ​ലു​ദ്ദീ​ൻ എം.​പി. സ​ക്കീ​ർ ഹു​സൈ​ൻ, മു​ഹ​മ്മ​ദ് ന​സീ​ർ, അ​ബ്ദു​ൽ ഗ​ഫൂ​ർ പാ​ടൂ​ർ, സ​മീ​ർ അ​ലി, ടി.​പി. അ​ബ്ദു​ൽ അ​സീ​സ്, ഷം​സീ​ർ ഓ.​വി. സു​ഹാ​ദ് ബി​ൻ സു​ബൈ​ർ, അ​ബ്ദു ല​ത്വീ​ഫ് സി.​എം. നി​ഷാ​ദ് ഹി​ദ്ദ്, എ​ന്ന​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, പ്ര​ദീ​പ് പു​റ​വ​ങ്ക​ര, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ഷം​സു​ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ബ​ഷീ​ർ വെ​ളി​യ​ങ്കോ​ട് എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഹം​സ അ​മേ​ത്ത്, ബി​നു ഇ​സ്മാ​യി​ൽ, ഷ​മീ​ർ ബി​ൻ ബാ​വ, ല​ത്തീ​ഫ് അ​ലി​യ​മ്പ​ത്ത്, ഹം​സ റോ​യ​ൽ, കോ​യ ഈ​സ ടൗ​ൺ, ഫ​ഖ്‌​റു​ദ്ദീ​ൻ അ​ലി അ​ഹ്മ​ദ്, സാ​ദി​ഖ് ബി​ൻ യ​ഹ്‌​യ, അ​ബ്ദു സ​ലാം ച​ങ്ങ​രം​ചോ​ല, സ​ലിം പാ​ടൂ​ർ, സു​ഹൈ​ൽ ബി​ൻ സു​ബൈ​ർ, ന​ഫ്സി​ൻ, സി​ദ്ദീ​ഖ് മ​നാ​മ, അ​ബ്ദു​ൽ വ​ഹാ​ബ്, ഫ​ഹ​ദ് സ​ക്കീ​ർ ഹു​സൈ​ൻ, സ​ഹീ​ൻ നി​ബ്രാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.   

Tags:    
News Summary - Al Hidaya Blood Donation Camp Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT