മോ​ഷ​ണ​ത്തി​ന്റെ സി.​സി ടി.​വി ദൃ​ശ്യം

മ​നാ​മ ഗോ​ൾ​ഡ് സി​റ്റി​യി​ൽ ആ​ഭ​ര​ണ മോ​ഷ​ണം; യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ

മ​നാ​മ: മ​നാ​മ ഗോ​ൾ​ഡ് സി​റ്റി​യി​ൽ നി​ന്ന് 2,125 ദീ​നാ​ർ വി​ല​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. അ​റ​ബ് യു​വാ​വും യൂ​റോ​പ്യ​ൻ യു​വ​തി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മോ​ഷ​ണ​ത്തി​ന്റെ സി.​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പോ​സ്റ്റ് ചെ​യ്തു. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Jewellery theft in Manama Gold City; A young man and a young woman are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.