ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മേ​യ് ദി​നാ​ഘോ​ഷം

ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം മേ​യ്ദി​നാ​ഘോ​ഷ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും സംഘടിപ്പിച്ചു

മ​നാ​മ: ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​യ് ദി​നാ​ഘോ​ഷ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ബു​ദ​യ്യ​യി​ൽ അ​ൽ കൊ​മ​ഡ് എ​ൻ​ജി​നീ​യ​റി​ങ് സ​ർ​വി​സ​സ്‌ ക​മ്പ​നി കോ​മ്പൗ​ണ്ടി​ൽ ആ​സ്റ്റ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​ഈ​സ മു​ഹ​മ്മ​ദ്, ഗാ​യ​ത്രി മീ​ന കു​മാ​രി (സീ​നി​യ​ർ മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വ്) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ന്നു. തൊ​ഴി​ലാ​ളി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് വി​വി​ധ ഫ​ൺ ഗെ​യി​മു​ക​ളും സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

സ​മാ​പ​ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നെ​ൽ​സ​ൺ വ​ർ​ഗീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ന്റ് ജ​ലീ​ൽ മു​ല്ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഒ.​ഐ.​സി.​സി ദേ​ശീ​യ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി (സം​ഘാ​ട​ന ചു​മ​ത​ല) മ​നു മാ​ത്യു, ഇ.​വി. രാ​ജീ​വ​ൻ, ഗാ​യ​ത്രി മീ​ന​കു​മാ​രി, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് സി​ൻ​സ​ൺ പു​ലി​ക്കോ​ട്ടി​ൽ, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് റം​ഷാ​ദ് അ​യി​ല​ക്കാ​ട് എ​ന്ന​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ തോ​മ​സ് ന​ന്ദി പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ചെ​റി​യാ​ൻ, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് ന​സീം തൊ​ടി​യൂ​ർ, ജി​ല്ല ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഡോ​ളി ജോ​ർ​ജ്, ജി​ല്ല ക​മ്മി​റ്റി ട്ര​ഷ​റ​ർ സാ​ബു പൗ​ലോ​സ്, ജി​ല്ല ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷി​ലി​ൻ ആ​ന്റ​ണി, ഉ​മ​ർ പാ​നാ​യി​ക്കു​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - OICC Ernakulam organized May Day Proclamation and Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.