ആറ്റിങ്ങൽ സ്വദേശി  ഹൃദയാഘാതം മൂലം നിര്യാതനായി

മനാമ: സിത്രയിലെ ജിപ്​സം ഫാക്​ടറിയിൽ തൊഴിലാളിയായിരുന്ന ഗിരീഷ്​ (40) ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്നലെ ഉച്ചക്ക്​ ശേഷം സൽമാബാദിലെ അക്കമഡേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആംബുലൻസ്​ വരു​േമ്പാഴേക്കും മരിച്ചിരുന്നു. ആറ്റിങ്ങൽ ചാലിയപ്പാറ കാട്ടിൽ പുത്തൻവീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ മകനാണ്​.ഭാര്യ അശ്വിനിയും മകൾ അക്ഷിത നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും. മൂന്ന്​ വർഷമായി ബഹ്​റൈൻ പ്രവാസിയാണ്​. അവധിക്ക്​ നാട്ടിലേക്ക്​ പോകാനുള്ള തയാറെടുപ്പിനിടെയാണ്​ മരണം. 
 

News Summary - obit bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.