മുഹറഖ് മലയാളി സമാജം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്

മുഹറഖ് മലയാളി സമാജം മെഡിക്കൽ ക്യാമ്പ് നടത്തി

മനാമ : മുഹറഖ് മലയാളി സമാജം ഹെല്പ് ഡസ്ക് നേതൃത്വത്തിൽ കിംസ് ഹോസ്പിറ്റൽ മുഹറഖുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, കിംസ് ഹോസ്പിറ്റൽ മുഹറ ഖിൽ നടന്ന ക്യാമ്പിൽ നാനൂറോളം പേര് പങ്കെടുത്തു, ബഹ്‌റൈൻ പ്രവാസ സംഘടന സാമൂഹിക രംഗത്തെ പ്രമുഖർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു, പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങ് മുതിർന്ന മാധ്യമ പ്രവർത്തകൻ അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. 

മനോജ് വടകര,കിംസ് പ്രതിനിധികളായ പ്യാരിലാൽ, സൂര്യ,ബാബു കുഞ്ഞിരാമൻ, ജേക്കബ് തേക്കിൻതോട്,ലത്തീഫ് കെ,സയ്യിദ് ഹനീഫ്, അൻവർ കണ്ണൂർ, കാസിം പാടക്കത്തയിൽ, ജയേഷ് താന്നിക്കാൽ, രാജീവൻ, തോമസ് ഫിലിപ്പ്, അബ്ദുൽ സലാംഅൻവർ നിലമ്പൂർ എന്നിവർ ആശംസകൾ നേർന്നു, മജീദ് തണൽ, നാസർ മഞ്ചേരി, ഷാജി മൂതല, കാസിം ഓക്കേ, ബദർ പൂവാർ എന്നിവർ പങ്കെടുത്തു,ആക്റ്റിംഗ് സെക്രട്ടറി സുനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ നന്ദിയും പറഞ്ഞു.ശിവശങ്കർ,പ്രമോദ് വടകര,തങ്കച്ചൻ ചാക്കോ, ഫിറോസ് വെളിയങ്കോട് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Muharraq Malayali Samajam conducted free medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.