നടക്കാനിറങ്ങിയ മലയാളിയെ കാണാതായതായി പരാതി

മനാമ: പ്രഭാത നടത്തത്തിന്​ പോയ മലയാളി വീട്ടിൽ തിരിച്ചെത്തിയില്ലെന്ന്​ പരാതി. കോട്ടയം മണൽകാട്​ സ്വദേശി വിവേക് മാത്യു(35)വിനെയാണ്​ കാണാനില്ലെന്ന്​ പരാതിയുയർന്നത്​. ടൂബ്ലിയിലാണ്​ ഇദ്ദേഹം താമസം. ഫോൺ വീട്ടിൽ വച്ചശേഷമായിരുന്നു നടക്കാനിറങ്ങിയത്​. ഭാര്യ: ജിഷ. മക്കളില്ല. സ്വന്തമായി കൺസൾട്ടൻസി കമ്പനി നടത്തുന്നു. കാണാതായ സമയത്ത്​ ചുവപ്പ്​ ടീ ഷർട്ടും ചാര നിറത്തിലുള്ള പാൻറുമായിരുന്നു വേഷം.

Tags:    
News Summary - missing-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.