ബഹ്റൈനിൽ വൻ കവർച്ച

മനാമ: ബഹ്റൈനിലെ വിവിധ പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച നടത്തിവന്ന രണ്ട് ഏഷ്യൻ സ്വദേശികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു.

42ഉം 44ഉം വയസ്സുള്ള രണ്ട് പേരാണ് പിടിയിലായത്.

കെട്ടിടങ്ങളിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകളും ലോഹസാമഗ്രികളുമാണ് ഇവർ പ്രധാനമായും മോഷ്ടിച്ചിരുന്നത്. ഏകദേശം 6000 ദീനാർ വിലമതിക്കുന്ന വസ്തുക്കളാണ് ഇവർ കവർന്നത്. 

Tags:    
News Summary - Massive robbery in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.