ബഹ്​റൈനിൽ പൊതുസ്​ഥലങ്ങളിൽ മാസ്​ക്​ ധരിക്കണം

മനാമ: കോവിഡ്​ -19 രോഗവ്യാപനം തടയാൻ കൂടുതൽ നടപടികളുമായി ബഹ്​റൈൻ. പൊതുസ്​ഥലങ്ങളിൽ പോകു​േമ്പാൾ എല്ലാവരും മാസ ്​ക്​ ധരിക്കണമെന്നത്​ നിർബന്ധമാക്കി.

എൻ 95 മാസ്​ക്​ മാത്രമല്ല, ഏത്​ മാസ്​കും ഉപയോഗിക്കാമെന്ന്​​ ആരോഗ്യ മന്ത്രി ഫാഇഖ ബിൻത്​ സഇൗദ്​ അസ്സാലിഹ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാസ്​ക്​ വീട്ടിലുണ്ടാക്കുകയും ചെയ്യാം. ഇതിനുള്ള നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയത്തി​​െൻറ വെബ്​സൈറ്റിൽ നൽകിയിട്ടുണ്ട്​.

Tags:    
News Summary - mask must in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.