മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ മർകസ് ബഹ്റൈൻ ചാപ്റ്റർ കമ്മിറ്റി ഭാരവാഹികൾ സ്വീകരിക്കുന്നു
മനാമ: കെ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് കോൺഫറൻസ് മുഖ്യാതിഥിയായി ബഹ്റൈനിലെത്തിയ മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് മർകസ് ബഹ്റൈൻ ചാപ്റ്റർ കമ്മിറ്റി ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി. കെ.സി. സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി, ഉമർ ഹാജി ചേലക്കര, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, അബ്ദു റഹീം സഖാഫി വരവൂർ, സി.എച്ച്. അഷറഫ്, വി.പി.കെ. അബൂബക്കർ ഹാജി, മുഹമ്മദ്കുട്ടി ഹാജി, ജമാൽ വിട്ടൽ, സലാം പെരുവയൽ, ഫൈസൽ ചെറുവണ്ണൂർ, മുനീർ സഖാഫി, അഷ്റഫ് മങ്കര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.