ബഹ്റൈനിൽ മലയാളി ഹൃദയാഘാതംമൂലം മരിച്ചു

മനാമ: ബഹ്റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വടകര വില്ല്യാപ്പള്ളി സ്വദേശി തച്ചർെപായിൽ അബ്ദുൽ ലത്തീഫ് (46) ആണ് റിഫയിലെ താമസ സ്ഥലത്തു നിന്ന് ഉറക്കമെഴുന്നേറ്റയുടൻ ഹൃദയാഘാതമുണ്ടായി മരണപ്പെട്ടത്.

സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ കുടുംബം നാട്ടിലാണ്. ഒരു സഹോദരൻ ബഹ്റൈനിലുണ്ട്.

Tags:    
News Summary - Malayali Died in Bahrain -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.