???????????? ?????? ??????? ?????????? ????????? ??????????????????????? ???????? ???????????

ബഹ്​റൈനിലെ സഹിഷ്​ണുതയെ പ്രശംസിച്ച്​ ആർച്ച്​ ബിഷപ്​​

മ​നാ​മ: ജ​റൂ​സ​ലം, മി​ഡി​ൽ ഇൗ​സ്​​റ്റ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​പ്പി​സ്​​കോ​പ്പ​ൽ ച​ർ​ച്ച്​ ആ​ർ​ച്ച്​ ബി ​ഷ​പ്​​ മൈ​ക്ക​ൽ അ​ഗ​സ്​​റ്റി​ൻ ഒാ​വ​ൻ ലൂ​യി​സ്​ ബ​ഹ്​​റൈ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മ​നാ​മ​യി​ലെ കി​ങ്​ ഹ​മ​ദ്​ ​േഗ്ലാ​ബ​ൽ സ​െൻറ​ർ ഫോ​ർ പീ​സ്​​ഫു​ൾ കോ​എ​ക്​​സി​സ്​​റ്റ​ൻ​സി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ സ്വീ​ക​ര​ണം ന​ൽ​കി.

ബ​ഹ്​​റൈ​നി​ലെ മ​ത​സാ​ഹോ​ദ​ര്യ​ത്തെ​യും സ​ഹി​ഷ്​​ണു​ത​യെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. സ​ഭ​യു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി സ​െൻറ​ർ ചെ​യ​ർ​മാ​ൻ ഡോ. ​ശൈ​ഖ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.