Posted On
date_range Updated On
date_range ലുലു ഡ്രീം ഡ്രൈവ്; ഇനി 4 ആഡംബര കാറുകൾ കൂടി; വിജയിയാകാൻ മേയ് 5 വരെ അവസരം
മനാമ: ഈ റമദാൻ കാലത്ത് ഉപഭോക്താക്കൾക്കായി ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയ 'ഡ്രീം ഡ്രൈവ്' മെഗാ റാഫിൾ പ്രമോഷൻ ആവേശകരമായ ഘട്ടത്തിലേക്ക്. ആകെ ആറ് ജെറ്റൂർ T2 എസ്.യു.വി കാറുകൾ സമ്മാനമായി നൽകുന്ന പദ്ധതിയിൽ, ഇനി 4 കാറുകൾ കൂടി വിജയികളെ കാത്തിരിക്കുകയാണ്. പ്രമോഷന്റെ ഭാഗമായുള്ള ഇ-റാഫിൾ നറുക്കെടുപ്പ് മെയ് 5 വരെ നീട്ടിയിട്ടുണ്ട്.
ഓരോ നറുക്കെടുപ്പിലും രണ്ട് ഭാഗ്യശാലികളെ വീതമാണ് തിരഞ്ഞെടുക്കുന്നത്. ലുലുവിൽ നിന്ന് 5 ദിനാറിന് ഷോപ്പിംഗ് നടത്തുന്ന 'ഹാപ്പിനസ്' കസ്റ്റമേഴ്സിനാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. എന്നാൽ ഇസ്‌ലാമി, അൽ റിഫായി, സൗദിയ, ലിന്റ്, നിവിയ, ഹിമാലയ ഈ ബ്രാൻഡുകളിൽ നിന്ന് 5 ദിനാറിന് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ കസ്റ്റമറുടെ ടിക്കറ്റ് രണ്ട് തവണ നറുക്കെടുപ്പിൽ ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.