കോഴിക്കോട് ജില്ല പ്രവാസി ഫോറം നടത്തിയ ഭക്ഷണം വിതരണത്തിൽനിന്ന്
Posted On
date_range Updated On
date_range കോഴിക്കോട് ജില്ല പ്രവാസി ഫോറം ഭക്ഷണം വിതരണം ചെയ്തു
മനാമ: ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്ന ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് കോഴിക്കോട് ജില്ല പ്രവാസി ഫോറം ചാരിറ്റി വിഭാഗം പാകംചെയ്ത ഭക്ഷണം വിതരണം ചെയ്തു.
കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കമ്പനികളിലെ തൊഴിലാളികൾക്ക് എല്ലാ മാസവും ഒരുദിവസം വീതം ഭക്ഷണം നൽകുമെന്ന് ചാരിറ്റി വിഭാഗം പ്രവർത്തകർ അറിയിച്ചു. അർഹരായവർ ചാരിറ്റി വിങ്ങുമായി ബന്ധപ്പെടണമെന്ന് ഫോറം പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.