Posted On
date_range Updated On
date_range കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി അനുശോചിച്ചു
മനാമ: സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും മുൻ ജില്ല ട്രഷററുമായ പി.എ തങ്ങളുടെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട് ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
തങ്ങളുടെ വിയോഗത്താൽ ഉണ്ടായ കുടുംബത്തിന്റെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും ഏവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും ജില്ലാ കമ്മിറ്റി അനുശോചനകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.