ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അശ്റഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട സമരപ്പന്തൽ സന്ദർശിച്ചപ്പോൾ
മനാമ: നിലവിൽ തലപ്പാടിയിൽ ടോൾ സംവിധാനം നിലനിൽക്കെ 60 കിലോമീറ്റർ ദൂരപരിധി നിയമം ലംഘിച്ച് 22 കിലോമീറ്റർ മാത്രം അകലെ ഏർപ്പെടുത്തിയ ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അശ്റഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച സത്യഗ്രഹത്തിനും പ്രതിഷേധ സമരങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട സമരപ്പന്തൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.