ബഹ്റൈനിലേക്കുള്ള യാത്രാമധ്യേ ഹമദ് രാജാവ്
Posted On
date_range Updated On
date_range റഷ്യൻ സന്ദർശനത്തിനുശേഷം ഹമദ് രാജാവ് മടങ്ങിയെത്തി
മനാമ: പ്രസിഡൻറ് വ്ലാദിമിർ പുടിന്റെ ക്ഷണപ്രകാരം റഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയ ഹമദ് രാജാവ് ബഹ്റൈനിൽ മടങ്ങിയെത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധവും ആഗോള സംഭവവികാസങ്ങളും രണ്ടു നേതാക്കളും ചർച്ച ചെയ്തു. റഷ്യയിലെ വിവിധ മതനേതാക്കളുമായും ഹമദ് രാജാവ് കൂടിക്കാഴ്ച നടത്തി.
തിരിച്ചെത്തിയ രാജാവിനെ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.