ഹ​മ​ദ്​ രാ​ജാ​വ്​ സാ​ഖി​ർ പാ​ല​സ്​ മോ​സ്​​ക്കി​ൽ പ്രാർഥനയിൽ

ഹ​മ​ദ്​ രാ​ജാ​വ്​ സാ​ഖി​ർ പാ​ല​സ്​ മോ​സ്​​ക്കി​ൽ ജു​മു​അ നി​ർ​വ​ഹി​ച്ചു

മ​നാ​മ: റ​മ​ദാ​നി​​ലെ ആ​ദ്യ വെ​ള്ളി​യാ​ഴ്​​ച രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ സാ​ഖി​ർ പാ​ല​സ്​ മോ​സ്​​ക്കി​ൽ ജു​മു​അ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ച്ചു. രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും ന​മ​സ്​​കാ​ര​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

സു​ന്നി ഒൗ​ഖാ​ഫ്​ കൗ​ൺ​സി​ൽ ​അ​ധ്യ​ക്ഷ​ൻ ഡോ. ​റാ​ഷി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഹ​ജേ​രി ജു​മു​അ സ​ന്ദേ​ശം ന​ൽ​കി. റ​മ​ദാ​െൻറ പു​ണ്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ സം​സാ​രി​ച്ച അ​ദ്ദേ​ഹം രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​തി​ൽ രാ​ജാ​വി​ന്​ എ​ല്ലാ​വി​ധ വി​ജ​യ​ങ്ങ​ളു​മു​ണ്ടാ​കാ​ൻ ദൈ​വം ഇ​ട​യാ​ക്ക​െ​ട്ട​യെ​ന്ന്​ പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്​​തു.

രാ​ജാ​വി​ന്​ ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​ങ്ങ​ൾ നേ​ർ​ന്ന അ​ദ്ദേ​ഹം രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​യു​ണ്ടാ​ക​െ​ട്ട​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. റ​മ​ദാ​നി​ൽ ജു​മു​അ ന​മ​സ്​​കാ​രം പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​ന്​ രാ​ജാ​വി​നോ​ടു​ള്ള ന​ന്ദി​യും​ അ​ദ്ദേ​ഹം അ​റി​യി​ച്ചു. 

Tags:    
News Summary - king Hamad performed jumua prayer at Zakir Palas Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.