Posted On
date_range Updated On
date_range ഹമദ് രാജാവിെൻറ കാരുണ്യം: 155 തടവുകാര്‍ക്ക് മോചനം
മനാമ: എല്ലാ വര്‍ഷവും പെരുന്നാളിന് പ്രഖ്യാപിക്കുന്ന രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീ^ഫയുടെ കാരുണ്യം ഇപ്രാവശ്യം 155 പേരുടെ ജയില്‍ മോചനത്തിന് വഴി തെളിയുന്നു. വിവിധ കേസുകളില്‍ പെട്ട് ജയിലിലായിരുന്ന 155 പേരെ മോചിപ്പിക്കുന്നതിനാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.