Posted On
date_range Updated On
date_range ഹമദ് രാജാവിനെ പ്രധാനമന്ത്രിയും കിരീടാവകാശിയും സന്ദർശിച്ചു
മനാമ: രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയെ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ സന്ദർശിച്ചു. പ്രാദേശിക വിഷയങ്ങൾ, രാജ്യത്ത് ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ, വാതക നിക്ഷേപം കണ്ടെത്തിയത് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ചരിത്രനേട്ടത്തിെൻറ യാഥാർത്ഥ്യത്തിനായി പ്രവർത്തിച്ചവരെ ഹമദ് രാജാവ് അഭിനന്ദിച്ചു. പ്രധാനമന്ത്രി, കിരീടാവകാശി എന്നിവരുടെ പ്രവർത്തനങ്ങളെയും രാജാവ് അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.