Posted On
date_range Updated On
date_range ഹമദ് രാജാവിെൻറ മാധ്യമ ഉപദേഷ്ടാവിനെ കുവൈത്ത് അംബാസഡർ സന്ദർശിച്ചു
മനാമ: രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ മാധ്യമ ഉപദേഷ്ടാവായ നബീൽ ബിൻ യാഖൂബ് അൽ ഹാമറിനെ ബഹ്റൈനിലെ കുവൈത്ത് അ ംബാസഡർ ശൈഖ് അസാം മുബാറക് അൽ സബാഹ് സന്ദർശിച്ചു. വിവിധ മേഖലകളിൽ, പ്രത്യേകിച്ചും മാധ്യമരംഗത്ത് നിലനിൽക്കുന്ന ഇരുരാജ്യങ്ങളുടെയും സഹകരണത്തെക്കുറിച്ച് രണ്ടുേപരും കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. ഹമദ് രാജാവിെൻറ മാധ്യമ ഉപദേഷ്ടാവ് എന്ന നിലയിൽ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അംബാസഡർ ബഹ്റൈെൻറ പുരാതനവും ശക്തവുമായ ചരിത്രത്തെ സൂചിപ്പിച്ചു.
രാജ്യത്തിനും ജനതക്കും ഭാവിയിൽ കൂടുതൽ െഎശ്വര്യങ്ങൾ നേരുകയും ചെയ്തു.
രാജ്യത്തിനും ജനതക്കും ഭാവിയിൽ കൂടുതൽ െഎശ്വര്യങ്ങൾ നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.