ഫാൻസി ഡ്രസ് മത്സരത്തിൽ
വിജയിയായ അദ്വിക് കൃഷ്ണ, ദേവകൃപ കൃഷ്ണപ്രസാദ്
മനാമ: കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ രണ്ടാമത്തെ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു. രണ്ടാം വാരം സൃഷ്ടിപരത, ആവിഷ്കാരം എന്നിവയുടെ ഊർജസ്വലമായ ഒരു പ്രകടനമായിരുന്നു. പങ്കെടുത്തവരുടെ ഏറ്റവും മികച്ച കഴിവുകൾ പുറത്തുകൊണ്ടുവന്ന നിരവധി മനോഹരമായ പരിപാടികളാൽ ഈ ആഴ്ച ശ്രദ്ധേയമായി. ഫാൻസി ഡ്രസ് മത്സരം, കരോക്കെ ഗാനാലാപനം, കവിതാലാപനം, പ്രസംഗ മത്സരങ്ങൾ, കളിമൺ രൂപകൽപന തുടങ്ങിയവ ഈ ആഴ്ചയിലെ പ്രധാന ഇനങ്ങളായിരുന്നു.
വിവിധ ഗ്രൂപ്പുകളിലെ വിജയികൾ
ഗ്രൂപ് 1 ഇനങ്ങൾ
ഫാൻസി ഡ്രസ്- അയ്ഡ ഷാനിൽ, ദേവകൃപ കൃഷ്ണപ്രസാദ്, അദ്വൈത് അരുൺ
കളിമൺ രൂപകൽപന- രുക്ഷിണി രമേശ്, ഹെഷ് ഹേസ് മേൽവീട്ടിൽ, നിലാന ലിവിൻകുമാർ
ഹിന്ദി സിനിമാ ഗാനം- ഹൃദാൻ റോയ്, ജോഹാൻ കെ. ജിനു, സിദ്ധാർഥ് ബാലകൃഷ്ണൻ
ഓർമശക്തി പരീക്ഷ- മിതാൻഷ് മഠത്തിൽ, ലിസ്മേരി സാജി, ദേവകൃപ കൃഷ്ണപ്രസാദ്
ഗ്രൂപ് 2 ഇനങ്ങൾ
ഫാൻസി ഡ്രസ്- ഐദ ജിതിൻ, നവിക സായ്, ദിവ്യ അധ്യലക്ഷ്മി എം
ഹിന്ദി സിനിമാ ഗാനം- നിഹാര മിലൻ, ജയ്ഡൻ ഷിനോയ്, സൃഷ്ടി ശ്രീജിത്ത്
കൈയെഴുത്ത് - നിയ ടിന്റു, മേധ കിഴക്കേ, ഹെയ്ഡൻ ജെയിംസ്
കവിതാലാപനം - ഐഡൻ സാൻ ഡിസൂസ, നെഹാൽ നിബിൻ, റുഹാൻദീപ് സിംഗ്
കളിമൺ രൂപകൽപന - ശിവാനി എസ്. വി., ശ്രീനിക അനീഷ്, സഹാന മോഹൻ രാജ്
കഥപറച്ചിൽ (മലയാളം)- നെഹാൽ നിബിൻ, ഐദ ജിതിൻ, നവമി വിഷ്ണു
ഗ്രൂപ്പ് 3 ഇനങ്ങൾ
ഫാൻസി ഡ്രസ്- അദ്വിക് കൃഷ്ണ, ജോവാൻ സിജോ, ആരാധ്യ ജിജേഷ്
ഹിന്ദി സിനിമാ ഗാനം (ആൺകുട്ടികൾ)- ജോഹാൻ ജോസഫ്, സനിധ്യ കുമാർ, ആഹിൽ അജിത്ത്
കൈയെഴുത്ത് - പ്രത്യുഷ ഡേ, തീർഥ സുനിൽ, ജാനകി ദയാറാം
കവിതാലാപനം (ഹിന്ദി)- പ്രത്യുഷ ഡേ, വിരാട് ഗോപാൽ, കാർത്തികി സിങ്
വാദ്യ സംഗീതം - ആത്മിക മനോജ്, കാതറിൻ മറിയം, അഭയ് കൃഷ്ണ
മലയാള സിനിമാ ഗാനം (പെൺകുട്ടികൾ)- പുണ്യ ഷാജി, അമേയ അംജേഷ്, ആമില ഷാനവാസ്
മലയാള സിനിമാ ഗാനം (ആൺകുട്ടികൾ)- ജോഹാൻ ജോസഫ്, അദ്വിക് കൃഷ്ണ, ആഹിൽ അജിത്ത്
കരോക്കെ ഗാനാലാപനം (ഹിന്ദി - ആൺകുട്ടികൾ)- അദ്വിക് കൃഷ്ണ, ജോഹാൻ ജോസഫ്, ആലപ് ശ്രീജിത്ത്
കരോക്കെ ഗാനാലാപനം (ഹിന്ദി - പെൺകുട്ടികൾ)- ആമില ഷാനവാസ്, പുണ്യ ഷാജി റിയ, ഗോപാലകൃഷ്ണ
കളിമൺ രൂപകൽപന- അനില രാജേഷ്, ജോവന്ന എലിസബത്ത്, പ്രത്യുഷ ഡേ
പ്രസംഗം (മലയാളം)- ജോഹാൻ ജോസഫ്, ആദിഷ് എ. രാകേഷ്, ആരാധ്യ ജിജേഷ്
ഗ്രൂപ്പ് 4 ഇനങ്ങൾ
ഫാൻസി ഡ്രസ്- അഭ്നവ് അശോക്, ശ്രാവ്യ ശ്രീജിത്ത്, ഹന്ന ആൾവിൻ
കൈയെഴുത്ത് - ശ്രേയ ജീവൻ, ജാൻവി സുമേഷ്, ദക്ഷിണ രാജേഷ്
കവിതാലാപനം (ഹിന്ദി)- ദീപാഷി ഗോപാൽ, ഇഷാ ആഷിക്, ഖയാതി ചന്ദ്രമോഹൻ
വാദ്യസംഗീതം- പിയൂഷ് ജോഷി, ആൽവിൻ കുഞ്ഞിപ്പറമ്പത്ത്, ജോഹാൻ സിബു
കളിമൺ രൂപകൽപന- വിയാഗ പ്രശാന്ത്, പൗർണമി ബോബി, അപർണ മോഹൻ രാജ്
പ്രസംഗം (മലയാളം)- ആരാധ്യ സന്ദീപ്, എഡ്വിൻ ജോർജ്, എയ്ഞ്ചൽ മേരി വിനു
ഗ്രൂപ് 5 ഇനങ്ങൾ
ഫാൻസി ഡ്രസ്- അമേലിയ, അനന്യ അഭിലാഷ്, അയാന സുജി
കൈയെഴുത്ത്- ദിയ ആൻ ഷാജി, ശൗര്യ ശ്രീജിത്ത്, ഗായത്രി സുധീർ
മലയാള സിനിമാ ഗാനം- നെഹ് ല ഹാരിസ്, ഗായത്രി സുധീർ, ചാർവി ജിൻസി
വാദ്യസംഗീതം- യശ്വി യലനവാർ, ഹരിനന്ദ് സുരേഷ്, ചാർവി ജിൻസി
കവിതാലാപനം (ഹിന്ദി)- ശൗര്യ ശ്രീജിത്ത്, അറൈന മൊഹന്തി, ഗായത്രി സുധീർ
പ്രസംഗം (മലയാളം)- ഗായത്രി സുധീർ, പ്രിയംവദ എൻ. എസ്, ചാർവി ജിൻസി
കളിമൺ രൂപകൽപന- വേദിക സുധീർ, പ്രിയംവദ എൻ. എസ്, ഗോപിക ഭാരതിരാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.