Posted On
date_range Updated On
date_range കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ വിജയികൾ
മനാമ: കെ.സി.എ ബി.എഫ്.സി ഇന്ത്യൻ ടാലന്റ് സ്കാൻ ദേശഭക്തിഗാന മത്സരം വിജയികളെ പ്രഖ്യാപിച്ചു.
ഹിന്ദി (സീനിയേഴ്സ്) ദേശഭക്തി ഗാനത്തിൽ ടീം ധ്വനി, ടീം ഹാർമണി, ടീം മോഹനം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഹിന്ദി (ജൂനിയേഴ്സ്) ദേശഭക്തി ഗാനത്തിൽ ടീം ടൈനി ഏയ്ഞ്ചൽസ്, ടീം ഇതളുകൾ, ടീം അവർ കിഡ്സ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.