ബ​ഹ്​​റൈ​ൻ ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ ന​ൽ​കു​ന്ന വീ​ൽ​ചെ​യ​ർ എ​ൽ.​ജെ.​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. ഭാ​സ്​​ക​ര​ൻ ഏ​റാ​മ​ല സ​ത്യ​ൻ സ്​​മാ​ര​ക ട്ര​സ്​​റ്റ്​ പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ് വെ​ള്ളാ​റ​ക്ക്​ കൈ​മാ​റു​ന്നു

ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ വീ​ൽ​ചെ​യ​ർ കൈ​മാ​റി

മ​നാ​മ: ബ​ഹ്​​റൈ​ൻ ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​റി​െൻറ 'കാ​രു​ണ്യ​സ്​​പ​ർ​ശം 2021' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​റാ​മ​ല സ​ത്യ​ൻ സ്​​മാ​ര​ക ട്ര​സ്​​റ്റി​ന്​ വീ​ൽ​ചെ​യ​ർ കൈ​മാ​റി. എ​ൽ.​ജെ.​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ ഭാ​സ്​​ക​ര​ൻ ട്ര​സ്​​റ്റ്​ പ്ര​സി​ഡ​ന്റ് സു​രേ​ഷ് വെ​ള്ളാ​റ​ക്ക്​ വീ​ൽ​ചെ​യ​ർ കൈ​മാ​റി.

എ​ൽ.​ജെ.​ഡി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ് മ​ന​യ​ത്ത് ച​ന്ദ്ര​ൻ, ബ​ഹ്​​റൈ​ൻ ജെ.​സി.​സി പ്ര​സി​ഡ​ൻ​റ്​ സി​യാ​ദ് ഏ​ഴം​കു​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് ക​ട​ലാ​യി, ട്ര​ഷ​റ​ർ മ​നോ​ജ് വ​ട​ക​ര, കു​ഞ്ഞി​കൃ​ഷ്​​ണ​ൻ, ജി​ത്തു കു​ന്നു​മ്മ​ൽ, ശ്രീ​ധ​ര​ൻ നെ​ല്ലോ​ളി, പ​വി​ത്ര​ൻ ചോ​മ്പാ​ല, ട്ര​സ്​​റ്റ്​ ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​കെ. മ​നോ​ജ​ൻ, യു.​കെ. ബാ​ബു, സ​തീ​ശ​ൻ മു​ള്ളി​ലാ​ണ്ടി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Janatha cultural center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT