ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ശാഖകളിൽ അന്താരാഷ്ട്ര നഴ്സസ് ദിനമാചരിച്ചപ്പോൾ
Posted On
date_range Updated On
date_range ദാർ അൽ ഷിഫയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം
മനാമ: ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹിദ്ദ്, ഹൂറ ഇരു ശാഖകളിലും അന്താരാഷ്ട്ര നഴ്സസ് ദിനമാചരിച്ചു.
കേക്ക് മുറിക്കുകയും എല്ലാ നഴ്സിങ് സ്റ്റാഫിനും പ്രശംസാപത്രവും പൂക്കളും നൽകി ആദരിച്ചു. ചടങ്ങിൽ ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ജനറൽ മാനേജർ അഹ്മദ് ഷമീർ, മാർക്കറ്റിങ് ആൻഡ് ബിസിനസ് ഡെവലപ്മെൻറ് ഹെഡ് റജുൽ കരുവാൻതൊടി, എച്ച്. ആർ ഡയറക്ടർ റഷീദ മുഹമ്മദ് അലി, മറ്റു മാനേജ്മെന്റ് അംഗങ്ങൾ, ഡോക്ടർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.